WELCOME TO Velankanni Church, Chellanam Maruvakkad
Velankanni Church, Chellanam,
എറണാകുളം ജില്ലയുടെ തെക്കു പടിഞ്ഞാറായി അറബിക്കടലിന്‍റെ തീരത്ത് കൊച്ചി രൂപതയില്‍ ചെല്ലാനം സെന്‍റ് സെബാസ്റ്റ്യന്‍ പള്ളി ഇടവക യിലാണ് ആരോഗ്യമാതാവിന്‍റെ പള്ളിയും അതിനോടു ചേര്‍ന്നുള്ള "ശാന്തിതീരം" എന്ന മാതാവിന്‍റെ ചാപ്പലും സ്ഥിതിചെയ്യുന്നത്. ഇവിടെ പരിശുദ്ധ മാതാവിന്‍റെ പ്രത്യേക സാന്നിദ്ധ്യവും അനുഗ്രഹങ്ങളും വളരെ പ്രകടമായിട്ടുണ്ട് എന്ന് അത്ഭുതങ്ങളും അടയാളങ്ങളുമായി അനുഭവിച്ചറിഞ്ഞ് കൃതജ്ഞ തയോടു കൂടി സാക്ഷ്യപ്പെടുത്തുന്നു വിശ്വാസികള്‍. ഈ ശാന്തിതീരം അണയുന്ന വിദൂര പ്രദേശങ്ങളില്‍ നിന്നു പോലും എത്തു ന്ന തീര്‍ത്ഥാടകര്‍ ആശ്വാസവും സംതൃപ്തിയും നിറഞ്ഞ മനസ്സോടെയാണ് മടങ്ങുന്നത്.
Read More
Read More
SERVICE
Bishop's Message
Rt. Rev. Dr. Joseph Kariyil
The Church is called to witness its bridegroom, Jesus Christ in a rapidly changing and technologically advancing world..
Read More
EVENTS
vELANKANNI mIRACLE
Velankanni matha presence in the shell, Jesus Christ in a rapidly Without a shadow of a doubt it is the choice of Our Blessed Mother to make her apparitions in Vailankanni..
Read More